KOYILANDY DIARY.COM

The Perfect News Portal

എലത്തൂർ ബീച്ചിൽ ഡോൾഫിൻ ചത്തു

കോഴിക്കോട്: എലത്തൂർ ബീച്ചിൽ ഡോൾഫിൻ ചത്തു. എലത്തൂർ കോസ്റ്റൽ പോലീസ് സ്റ്റേഷൻ പരിധിയിൽ കാട്ടുവയൽ ബീച്ചിലാണ് സംരക്ഷിത ഇനത്തിൽ പെട്ട ഡോൾഫിൻ ചത്ത് അടിഞ്ഞത്. എലത്തൂർ കോസ്റ്റൽ പോലീസ് നടപടികൾ സ്വീകരിക്കുന്നുണ്ട്.
Share news