Koyilandy News കൊയിലാണ്ടി കെ.എസ്.എഫ്.ഇ കസ്റ്റമർ മീറ്റ് സംഘടിപ്പിച്ചു 1 year ago koyilandydiary കൊയിലാണ്ടി കെ.എസ്.എഫ്.ഇ കസ്റ്റമർ മീറ്റ് സംഘടിപ്പിച്ചു. കവി മോഹനൻ നടുവത്തൂർ മീറ്റ് ഉദ്ഘാടനം ചെയ്തു. സീനിയർ മാനേജർ ശിവാനന്ദൻ അധ്യക്ഷത വഹിച്ചു. മാനേജർ കെ.കെ. ശോഭ, അസി. മാനേജർമാരായ ഷീന, ലസി എന്നിവർ സംസാരിച്ചു. Share news Post navigation Previous ഫെഡറൽ ബാങ്കിൻ്റെ കൊയിലാണ്ടി ശാഖ ആധുനിക സൗകര്യങ്ങളോടെ പ്രവർത്തനമാരംഭിച്ചുNext മുതിർന്ന പൗരന്മാർ യുവജനങ്ങളെ കൂടെ കൈകോർത്ത് പിടിക്കണമെന്ന് ഇബ്രാഹിം തിക്കോടി