കൊയിലാണ്ടി: ശ്രീ സത്യ സായിയുടെ 99 -ാമത്തെ ജന്മദിന ആഘോഷം കൊയിലാണ്ടി ശ്രീ സത്യ സായി ആശ്രമത്തിൽ സമുചിതമായി ആഘോഷിച്ചു. ഇന്ന് ലോകത്തെ 200 ഓളം രാജ്യങ്ങളിൽ ശ്രീ സത്യസായി ജന്മ ദിന ആഘോഷങ്ങൾ നടക്കുകയാണ്. കൊയിലാണ്ടിയിലെയും പരിസര പ്രദേശങ്ങളിലെയും സായി ഭക്തർ ആഘോഷങ്ങളിൽ പങ്കെടുത്തു.