കോഴിക്കോട് മാളിക്കടവ് കൃഷ്ണൻ നായർ റോഡിൽ പുതിയേടത്ത് വേണുഗോപാലൻ (70) നിര്യാതനായി

കോഴിക്കോട് മാളിക്കടവ് കൃഷ്ണൻ നായർ റോഡിൽ, പുതിയേടത്ത് വേണുഗോപാലൻ (70) (റിട്ട. അസി. എക്സിക്യുട്ടിവ് എഞ്ചിനീയർ N H) നിര്യാതനായി. സംസ്ക്കാരം: ഇന്ന് വെള്ളിയാഴ്ച ഉച്ചക്ക് 1 മണിക്ക് പന്തലായനി കോയാരിക്കുന്ന് പുതിയേത്ത് വീട്ടുവളപ്പിൽ. പരേതരായ കൃഷ്ണൻ നായരുടെയും നാരായണി അമ്മയുടെയും മകനാണ്.
ഭാര്യ: മാലതി റിട്ട: ഡോക്ടർ (ഗവ. ഹോമിയോ മെഡിക്കൽ കോളേജ്). മക്കൾ: രാകേഷ് കൃഷ്ണൻ, ഋഷികേശ്. സഹോദരങ്ങൾ: വിശാലാക്ഷി. കാർത്ത്യായനി, വത്സല. ചന്ദ്രശേഖരൻ (സിപിഐ(എം) കൊയിലാണ്ടി സെൻട്രൽ ലോക്കൽ സെക്രട്ടറി), പരേതരായ രാധ, രാജൻ.
