കൊയിലാണ്ടി: റെയിൽവേ സ്റ്റേഷനിൽ പരിസരത്തു നിന്നും ഇരുചക്ര വാഹനം മോഷണം പോയതായി പരാതി

കൊയിലാണ്ടി: റെയിൽവേ സ്റ്റേഷനിൽ പരിസരത്തു നിന്നും ഇരുചക്ര വാഹനം മോഷണം പോയതായി പരാതി. കൊടുങ്ങല്ലൂർ രജിസ്ട്രേഷനുള്ള KL 47 J 4520 നമ്പർ ബ്ലാക്ക് – റെഡ് നിറത്തിലുള്ള ടിവിഎസ് എൻ-ടോർക്ക് (മോഡൽ: N – TORQ) സ്കൂട്ടർ ആണ് കാണാതായത്. സപ്റ്റംബർ 27നും ഒക്ടോബർ 6നും ഇടയിലാണ് ബൈക്ക് നഷ്ടപ്പെട്ടതെന്ന് കൊയിലാണ്ടി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. കണ്ടു കിട്ടുന്നവർ 9249098545 നമ്പറിലോ കൊയിലാണ്ടി പോലീസ് സ്റ്റേഷനിലെ 2620236 എന്ന നമ്പറിലോ ആറിയിക്കേണ്ടതാണ്.
