KOYILANDY DIARY.COM

The Perfect News Portal

കെ.എച്ച്.എസ്.ടി.എ. സംസ്ഥാനസമ്മേളനം 29 മുതല്‍

കോഴിക്കോട്: കേരള എയ്ഡഡ് ഹയര്‍സെക്കന്‍ഡറി ടീച്ചേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം 29 മുതല്‍ 31 വരെ കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ നടക്കും. 30-ന് നടക്കുന്ന സമ്മേളനത്തില്‍ അനന്തമൂര്‍ത്തി പുരസ്‌കാരം വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് കവി സച്ചിദാനന്ദന് സമ്മാനിക്കും. വിവിധ ജില്ലകളില്‍ നിന്നായി 450 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ജോഷി ആന്റണി അറിയിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *