KOYILANDY DIARY.COM

The Perfect News Portal

പന്തലായനി ശിവക്ഷേത്രത്തിന് മുൻവശം ഗ്രേസ് ഓഫ് പാരൻസിൽ) മനോഹർദാസ് (64) നിര്യാതനായി

കൊയിലാണ്ടി: പന്തലായനി ശിവക്ഷേത്രത്തിന് മുൻവശം ഗ്രേസ് ഓഫ് പാരൻസിൽ മനോഹർദാസ് (64) നിര്യാതനായി. (നേഷണൽ ടെന്നി കോയ്റ്റ് പ്ലയർ, ക്രിക്കറ്റ്കോച്ച്). ശവസംസ്ക്കാരം: ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പിൽ. പരേതനായ ഇമ്പിച്ചൂട്ടിയുടെയും നാരായണിയുടെയും മകനാണ്. ഭാര്യ: നീമ. സഹോദരങ്ങൾ: രാധ, രാംദാസ്, മോഹൻദാസ്, സുധ, ശാരദ, രാമകൃഷ്ണൻ. 

Share news