പ്രശസ്ത ചിത്രകാരനും ശില്പിയുമായ ആർട്ടിസ്റ്റ് ശശി കോട്ടിന് യാത്രാമൊഴി
പ്രശസ്ത ചിത്രകാരനും ശില്പിയുമായ ആർട്ടിസ്റ്റ് ശശി കോട്ടിൻ്റെ നിര്യാണത്തിൽ ചേമഞ്ചരിയിലെ പൗരാവലി ആദരാഞ്ജലികൾ അർപ്പിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ, യു.കെ രാഘവൻ സംവിധായകൻ ടി. സുരേഷ് ബാബു കോഴിക്കോട്, നൗഷാദ് ഇബ്രാഹിം ചന്തു ബാബുരാജ്, ഡോ. എം കൃപാൽ, പി ഗോപാലൻ കുട്ടി മാസ്റ്റർ, കൊയിലാണ്ടി നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ,

ശിവദാസ് ചേമഞ്ചേരി മനോജ് നാരായണൻ, വാർഡ് മെമ്പർ സുധ തടവൻകയ്യിൽ വിജയൻ കണ്ണഞ്ചേരി, കെ ശങ്കരൻ മാസ്റ്റർ, കെ ഭാസ്ക്കരൻ മാസ്റ്റർ ടി. അനിൽ കുമാർ, എം. കെ സുരേഷ് ബാബു, കാവും വട്ടം വാസുദേവൻ, കാശി പൂക്കാട് , ശിവദാസ് കാരോളി, ആർട്ടിസ്റ്റ് സുരേഷ് ഉണ്ണി, വി.കെ. രവി, എൻ. വി. ബിജു രവി മുചുകുന്ന്, എടത്തിൽ രവി എന്നിവർ ആദരാഞ്ജലികൾ അർപ്പിച്ചു.

തുടർന്ന് പൂക്കാട് കലാലയ ത്തിൽ നടന്ന അനുശോചന യോഗത്തിൽ സതി കിഴക്കയിൽ, യു കെ രാഘവൻ, കെ.ടി. രാധാകൃഷ്ണൻ, ചന്തു ബാബുരാജ്, വി കെ അബ്ദുൾഹാരിസ്, ബിനീഷ് ബിജലി, രാമൻ കീഴന എൻവി എസ് പൂക്കാട്, മാടഞ്ചേരി സത്യനാഥൻ, ശങ്കരൻ അവിണേരി, എ കെ രമേശ്, ഭാസ്കരൻ മാസ്റ്റർ കൊളോത്ത്, വി. എം മോഹനൻ, സുധ തടവൻ കയ്യിൽ,സബിത മേലാത്തൂർ കെ ശ്രീനിവാസൻ, സുനിൽ തിരുവങ്ങൂർ കെ. കുഞ്ഞിരാമൻ മാസ്റ്റർ, ആർട്ടിസ്റ്റ് പ്രഭാകരൻ, എ, സജീവ്കുമാർ എന്നിവർ സംസാരിച്ചു.
