KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി മേലൂർ ചേത്തനാരി രാജൻ നായർ (70) നിര്യാതനായി

കൊയിലാണ്ടി: നീലേശ്വരം, പാലായി, ദേവിപുരം വീട്ടിൽ താമസിക്കും കൊയിലാണ്ടി മേലൂർ ചേത്തനാരി രാജൻ നായർ (70) നിര്യാതനായി. ഭാര്യ: സതീദേവി (നീലേശ്വരം). മകൻ: ഗോപകുമാർ. സഹോദരങ്ങൾ: ചേത്തനാരി ബാലകൃഷ്ണൻ നായർ, ശാന്താമ്മ, ശിവരാമൻ നായർ, ഉണ്ണി നായർ. സംസ്കാരം ശനിയാഴ്‌ച പകൽ 11 30ന് മേലൂരിലെ ചേത്തനാരി വീട്ടുവളപ്പിൽ.
Share news