KOYILANDY DIARY.COM

The Perfect News Portal

ബി. ജെ. പി. പ്രതിഷേധ പ്രകടനം നടത്തി

കൊയിലാണ്ടി : എം. എം. മണി സംസ്ഥാന മന്ത്രിസഭയിൽ നിന്ന് രാജിവെക്കണമെന്നാവശ്യപ്പെട്ട് ബി. ജെ. പി. കൊയിലാണ്ടി മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം സെക്രട്ടരി അഡ്വ: വി.സത്യൻ, വായനരി വിനോദ്, കൗൺസിലർ കെ. വി. സുരേഷ്, മോഹൻ മാസ്റ്റർ, അഖിൽ പന്തലായനി എന്നിവർ നേതൃത്വം നൽകി.

Share news

Leave a Reply

Your email address will not be published. Required fields are marked *