അമേരിക്കൻ സാമ്രാജ്യത്വം ലോകത്തിന് ഭീഷണിയാണ്; സി എൻ മോഹനൻ

അമേരിക്കൻ സാമ്രാജ്യത്വം ലോകത്തിന് ഭീഷണിയാണെന്ന് സിപിഐ എം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ. അമേരിക്ക ഇസ്രയേലിനെ സഹായിക്കുന്നുവെന്നും അമേരിക്ക യുദ്ധത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നും സി എൻ മോഹനൻ പറഞ്ഞു. നരേന്ദ്രമോദി സർക്കാർ തൊഴിലാളി വർഗ്ഗത്തെ ചൂഷണം ചെയ്യാനുള്ള നീക്കത്തിലാണ്. പിണറായി സർക്കാർ തൊഴിലാളി ക്ഷേമത്തിന് മികച്ച ഉദാഹരണമാണെന്നും സി എൻ മോഹനൻ പറഞ്ഞു.
