Kerala News വീട്ടിലെ കള്ളവോട്ട്; കണ്ണൂരിൽ ബിഎൽഒ, പോളിങ്ങ് ഓഫീസർ എന്നിവർക്ക് സസ്പെൻഷൻ 2 years ago koyilandydiary കണ്ണൂർ: വീട്ടിലെ കള്ളവോട്ട് വിഷയത്തിൽ എൽഡിഎഫ് പരാതിയിൽ നടപടി. ബിഎൽഒ, പോളിങ്ങ് ഓഫീസർ എന്നിവർക്ക് സസ്പെൻഷൻ. കണ്ണൂർ ജില്ലാ കലക്ടർ അരുൺ കെ വിജയനാണ് നടപടിയെടുത്തത്. കണ്ണൂർ മണ്ഡലത്തിൽ വീട്ടിലെ വോട്ടിൽ കള്ളവോട്ട് ചെയ്തു എന്നായിരുന്നു പരാതി. Share news Post navigation Previous സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതNext നിമിഷപ്രിയയുടെ മോചനത്തിനായി അമ്മ പി പ്രേമകുമാരി യമനിലേക്ക് തിരിച്ചു