KOYILANDY DIARY.COM

The Perfect News Portal

ചെങ്ങോട്ടുകാവിൽ ഇന്നോവ കാറും ലോറിയും കൂട്ടിയിടിച്ച് കാർ യാത്രക്കാർക്ക് പരിക്ക്

കൊയിലാണ്ടി: ദേശീയപാത ചെങ്ങോട്ടുകാവിൽ ഇന്നോവ കാറും ലോറിയും കൂട്ടിയിടിച്ച് കാർ യാത്രക്കാർക്ക് പരിക്ക്. വ്യാഴാഴ്ച വൈകീട്ടായിരുന്നു അപകടം KL48 J5499 ഇന്നോവ കാറും KL 11 എ.പി. 4628 ടിപ്പർ ലോറിയുമാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ കോഴിക്കോട് ആശുപത്രിയിലേക്ക് കൊണ്ടുപോയി. കാറിൻ്റെയും, ലോറിയുടെയും മുൻഭാഗം കൂട്ടിയിടിയിൽ തകർന്നിട്ടുണ്ട്.

Share news