KOYILANDY DIARY.COM

The Perfect News Portal

അമൃത വിശ്വവിദ്യാപീഠത്തിൽ നിന്ന് പിഎച്ച്ഡി കരസ്ഥമാക്കി കൊയിലാണ്ടി സ്വദഗേശി ശ്രുതി കൃഷ്ണ

കൊയിലാണ്ടി: ബ്രസ്റ്റ് കാൻസർ നേരത്തെ കണ്ടുപിടിക്കുന്നതിനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്ത കൊയിലാണ്ടി കൊല്ലം സ്വദേശി ശ്രുതികൃഷ്ണ പിഎച്ച്ഡി കരസ്ഥമാക്കി. അമൃത വിശ്വവിദ്യാപീഠം, അമൃതപുരിയിൽ നിന്നും തെർമോഗ്രാഫിക് ചിത്രങ്ങളുപയോഗിച്ചാണ് ബ്രസ്റ്റ് കാൻസർ നേരത്തെ കണ്ട് പിടിക്കുന്നതിനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തത്. 
കൊല്ലം വിയ്യൂർ കൊടക്കാട് ഉദയകുമാറിൻ്റെയും സതി എ.കെ.യുടെയും മകളാണ്. ഭർത്താവ്: സനൽ കുമാർ സി.വി. അമൃതപുരിയിലെ അമൃത സ്കൂൾ ഓഫ് എഞ്ചിനീയറിംഗ് പബ്ലിക്കേഷൻ കോർഡിനേറ്ററാണ്.
Share news