KOYILANDY DIARY.COM

The Perfect News Portal

ക്വിസ്സ് മത്സരം സംഘടിപ്പിക്കുന്നു

കൊയിലാണ്ടി: മുചുകുന്ന് ഒ. അച്ചുതൻ നായരുടെ 8-ാം ചരമവാർഷികത്തിന്റെ ഭാഗമായി എൽ.പി, യു.പി സ്‌ക്കൂൾ വിദ്യാർത്ഥികൾക്കായി നവംബർ 4ന് ഞായറാഴ്ച 10 മണിക്ക് മുചുകുന്ന് നോർത്ത് യു.പി സ്‌ക്കൂളിൽ വെച്ച് ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.

വിശദവിവരങ്ങൾക്ക്: 9847155635, 9446782540.

Share news

Leave a Reply

Your email address will not be published. Required fields are marked *