KOYILANDY DIARY.COM

The Perfect News Portal

അൽ ഹബ്ത്തൂർ ഗ്രൂപ്പിന്റെ എക്സലൻസ്‌ എംപ്ലോയിക്കുള്ള അവാർഡ് മോഹൻ പയ്യോളിക്ക്

അൽ ഹബ്ത്തൂർ ഗ്രൂപ്പിന്റെ എക്സലൻസ്‌ എംപ്ലോയിക്കുള്ള അവാർഡിന് മോഹൻ പയ്യോളി അർഹനായി. യു.എ.ഇ.യിലെ കോർപ്പറേറ്റ് കമ്പനികളിൽ പ്രമുഖ സ്ഥാനമുള്ള അൽ – ഹബ്ത്തൂർ ഗ്രൂപ്പിന്റെ മീഡിയ ഡിവിഷനിൽ എട്ട് വർഷമായി ഫോട്ടോഗ്രാഫർ ആയി ജോലി ചെയ്യുകയാണ് മോഹൻ പയ്യോളി.
ഫോട്ടോഗ്രാഫി മേഖലയിൽ രണ്ടുപതിറ്റാണ്ടിലേറെയായി പ്രവർത്തിക്കുന്നത്. അതിനിടയിൽ ദേശീയവും അന്തർദേശീയവുമായ നിരവധി അവാർഡുകൾ ഇദ്ധേഹം കരസ്ഥമാക്കിയിട്ടുണ്ട്. ഭാര്യ സുധ. അനുഷ, അഷിൻ എന്നിവർ മക്കളാണ്.
Share news