National News പി വി നരസിംഹ റാവു, ചൗധരി ചരൺ സിങ്, എം എസ് സ്വാമിനാഥൻ എന്നിവർക്ക് ഭാരതരത്ന 2 years ago koyilandydiary ന്യൂഡൽഹി: മുൻ പ്രധാനമന്ത്രിമാരായ പി വി നരസിംഹ റാവു, ചൗധരി ചരൺ സിങ്, കൃഷി ശാസ്ത്രജ്ഞൻ എം എസ് സ്വാമിനാഥൻ എന്നിവർക്ക് ഭാരതരത്ന പുരസ്കാരം. പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. Share news Post navigation Previous 36-ാംമത് കേരള സയൻസ് കോൺഗ്രസ് ആരംഭിച്ചുNext കെഎസ്ആർടിസി ബസ് സ്കൂട്ടറിലിടിച്ച് രണ്ട് വിദ്യാർത്ഥികൾ മരിച്ചു