KOYILANDY DIARY.COM

The Perfect News Portal

എറണാകുളം പിറവത്ത് വീട് കുത്തിത്തുറന്ന് മോഷണം

കൊച്ചി: എറണാകുളം പിറവത്ത് വീട് കുത്തിത്തുറന്ന് മോഷണം. സ്വര്‍ണവും പണവുമാണ് കവര്‍ന്നത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Share news