KOYILANDY DIARY.COM

The Perfect News Portal

ഹാർബറിൽ ജോലിക്കിടെ കുഴഞ്ഞു വീണു മരിച്ചു

കൊയിലാണ്ടി: ജോലിക്കിടെ കുഴഞ്ഞു വീണു മരിച്ചു. കൊയിലാണ്ടി വലിയാണ്ടി വളപ്പിൽ റഷ്മൽ (29) ആണ് കൊയിലാണ്ടി ഹാർബറിൽ ജോലിചെയ്യവെ കുഴഞ്ഞ് വീണ് മരിച്ചത്. കുഴഞ്ഞ് വീണ ഉടനെ കൂടെയുള്ളവർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. പിതാവ്: ആലി മാതാവ്: നദീറ. ഭാര്യ: ഷഹന. സഹോദരങ്ങൾ: റഊഫ്, റഈസ്.
Share news