KOYILANDY DIARY.COM

The Perfect News Portal

പുളിയതിങ്ങൽ അംഗൻവാടിയിൽ ശിശുദിനം ആഘോഷിച്ചു

നടുവണ്ണൂർ: നടുവണ്ണൂർ പഞ്ചായത്തിലെ കരുമ്പാപ്പൊയിൽ പുളിയതിങ്ങൽ അംഗൻവാടിയിൽ ശിശുദിനം ആഘോഷിച്ചു. അംഗൻവാടി വർക്കർ പ്രജിത, ഹെൽപ്പർ ശാലിനി എന്നിവർ നേതൃത്യം നൽകി. ആശാവർക്കർ സുനിത ക്ലാസ്സെടുത്തു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.
Share news