KOYILANDY DIARY.COM

The Perfect News Portal

ഖോ ഖോ മത്സരത്തിൽ ജി.വി.എച്ച്.എസ്.എസ് ന് മിന്നും വിജയം

കൊയിലാണ്ടി: ഖോ ഖോ മത്സരത്തിൽ ജി.വി.എച്ച്.എസ്.എസ് ന് മിന്നുന്ന വിജയം. മൽസരം നടന്ന എല്ലാ വിഭാഗങ്ങളിലും ചാമ്പ്യൻമാരായി. ഉപജില്ലാ ഖോ ഖോ മത്സരത്തിൽ സബ് ജൂനിയർ ബോയ്സ്, സബ് ജൂനിയർ ഗേൾസ്, ജൂനിയർ ഗേൾസ് & ബോയ്സ് സീനിയർ ബോയ്സ് എന്നീ അഞ്ച് വിഭാഗത്തിലും ജിവി എച്ച് എസ് എസ് കൊയിലാണ്ടി ചാമ്പ്യന്മാരായി.

Share news