Koyilandy News കൊരയങ്ങാട് കലാക്ഷേത്രത്തിൽ പുതിയ ബാച്ചിലേക്കുള്ള പ്രവേശനം ആരംഭിച്ചു 2 years ago koyilandydiary കൊയിലാണ്ടി: കൊരയങ്ങാട് കലാക്ഷേത്രത്തിൽ പുതിയ ബാച്ചിലേക്കുള്ള പ്രവേശനം ആരംഭിച്ചു. വിജയദശമി പൂജയ്ക്ക് ശേഷം സംഗീതം, നൃത്തം, ചിത്രരചന എന്നീ വിഷയങ്ങളിലെക്കാണ് പുതിയ കുട്ടികൾക്ക് പ്രവേശനം ആരംഭിച്ചത്. കലാക്ഷേത്രം പ്രവർത്തനം തുടങ്ങിയിട്ട് 12 വർഷമായി. Share news Post navigation Previous ഇസ്രയേലിൻറെ സമ്പൂര്‍ണ ഗാസ ഉപരോധം ഇസ്രയേലിന് തന്നെ തിരിച്ചടിയാകും; ഒബാമNext ഷെൻ ഹുവ 29; വിഴിഞ്ഞം തുറമുഖത്തേക്കുള്ള രണ്ടാമത്തെ കപ്പലും പുറപ്പെട്ടു