KOYILANDY DIARY

The Perfect News Portal

പ്ലേറ്റ്ലറ്റ് കൗണ്ട് വര്‍ദ്ധിപ്പിക്കാന്‍

കൈമുറിഞ്ഞാല്‍ രക്തം പോയിക്കൊണ്ടേ ഇരിയ്ക്കും. എന്നാല്‍ ഇതിനെ തടയാനാണ് പ്ലേറ്റ്ലറ്റിന്റെ ആവശ്യം ഉള്ളത്. ആരോഗ്യവാനായ ഒരു മനുഷ്യന്റെ പ്ലേറ്റ്ലറ്റിന്റെ എണ്ണം എന്ന് പറയുന്നത് 150,000 മുതല്‍ 450,000 വരെയാണ്.

എന്നാല്‍ ഇത് 150,000-ത്തില്‍ കുറവാകുമ്ബോഴാണ് അപകടകരമായ അവസ്ഥയിലേക്ക് ശരീരം പൊയ്‌ക്കൊണ്ടിരിയ്ക്കുന്നത്.

പ്ലേറ്റ്ലറ്റ് കൗണ്ട് കുറയാന്‍ ചില കാരണങ്ങളുണ്ട്. അവ ശ്രദ്ധിക്കാതിരിക്കുമ്ബോള്‍ പിന്നീട് ഇത് ഗുരുതരമായ അവസ്ഥിയിലേക്ക് നീങ്ങുന്നു. എന്തൊക്കെയാണ് പ്ലേറ്റ്ലറ്റ് കുറവിന് കാരണങ്ങള്‍ എന്ന് നോക്കാം. ക്യാന്‍സര്‍, കരള്‍പ്രശ്നങ്ങള്‍ എന്നിവയാണ് പലപ്പോഴും പ്ലേറ്റ്ലറ്റിന്റെ കൗണ്ട് കുറയാനുള്ള പ്രധാന കാരണങ്ങളില്‍ ഒന്ന്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *