മേപ്പയ്യൂർ; DYFI നേതൃത്വത്തിൽ കുടിവെള്ള വിതരണം

മേപ്പയ്യൂർ: DYFI നേതൃത്വത്തിൽ കുടിവെള്ള വിതരണം DYFI ജനകീയ മുക്ക് യൂനിറ്റാണ് നൂറോളം വീടുകളിൽ കുടിവെള്ളമെത്തിച്ചത്. മയിലാടിത്തറമൽ ഭാഗത്ത് കുടിവെള്ളമെത്തിച്ച് CPIM നോർത്ത് ലോക്കൽ കമ്മറ്റി അംഗം കെ.രതീഷ് ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ വി.പി. ശ്രീജ കെ.എം. വിനോദൻ വി.എം. നാരായണൻ മാസ്റ്റർ സംസാരിച്ചു.
സുർജിത്ത് വിഷണുനാരായണൻ ജിഷ്ണു ലാൽ അശ്വിൻ കൃഷ്ണ നേതൃത്വം നൽകി.
