സപ്തംബര്‍ മാസം കൊയിലാണ്ടിതാലൂക്കിലെ റേഷന്‍ വിതരണം

കൊയിലാണ്ടി: സപ്തംബര്‍ മാസം കൊയിലാണ്ടിതാലൂക്കിലെ റേഷന്‍ കടകള്‍വഴി താഴെ പറയും പ്രകാരം സാധനങ്ങള്‍ വിതരണം ചെയ്യും. ബ്രാക്കറ്റില്‍ വില: എ.പി.എല്‍. അരി- കിലോ (8.90), എ.പി.എല്‍. എസ്.എസ്. അരി-10 കിലോ (2.00), ബി.പി.എല്‍. അരി-25 കിലോ (സൗജന്യം), ബി.പി.എല്‍. ഗോതമ്പ്-എട്ട് കിലോ (2.00), എ.പി.എല്‍. ഗോതമ്പ്- രണ്ട് കിലോ (6.70), എ.പി.എല്‍. എസ്.എസ്. ഗോതമ്പ് -രണ്ട്കിലോ (6.70), എ.എ.വൈ അരി-35 കിലോ (സൗജന്യം), ആട്ട (ബി.പി.എല്‍., എ.എ.വൈ. കാര്‍ഡ് ഒഴികെ-രണ്ട് കിലോ(15.00) ,മണ്ണെണ്ണ ഇ കാര്‍ഡ്-ഒരു ലിറ്റര്‍(18.00),മണ്ണെണ്ണ എന്‍.ഇ. കാര്‍ഡ് (നാല് ലിറ്റര്‍(18.00).
