കൊയിലാണ്ടി: വിദ്യാഭ്യാസ വായ്പയെടുത്തവരുടെ പലിശ ഒഴിവാക്കല്‍ ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി 25-ന് 11-ന് കൊയിലാണ്ടി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഓഡിറ്റോറിയത്തില്‍ ക്യാമ്പ് നടക്കുമെന്ന് അധികൃതർ അറിയിച്ചു. ബന്ധപ്പെടേണ്ട നമ്പർ : 38636051.