KOYILANDY DIARY.COM

The Perfect News Portal

കിരീടം ചൂടി കോഴിക്കോട്

കിരീടം ചൂടി കോഴിക്കോട്.. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സ്വർണക്കപ്പ് നേടി ആതിഥേയരായ കോഴിക്കോട്. 938 പോയിൻ്റ്  നേടിയാണ് കോഴിക്കോട് കിരീടമുറപ്പിച്ചത്. രണ്ടാം സ്ഥാനത്തിനായി കണ്ണൂരും പാലക്കാടുമായി ശക്തമായ മത്സരമാണ് അവസാന നിമിഷവും നടന്നത്. കണ്ണൂർ 918  പാലക്കാട്  916 എന്നിങ്ങനെയാണ് പോയിൻ്റ് നില. 156 പോയിൻ്റോടെ പത്താം തവണയും പാലക്കാട് ഗുരുകുലം സ്കൂളിൾ ഒന്നാം സ്ഥാനത്തെത്തി.

Share news