അക്ഷരോപഹാരത്തിലേക്കുള്ള സംഭാവന കൈമാറി
അക്ഷരോപഹാരത്തിലേക്കുള്ള സംഭാവന കൈമാറി. കൊയിലാണ്ടി: സംസ്ഥാന സ്ക്കൂൾ കലോത്സവത്തിലെ അതിഥികൾക്കുള്ള അക്ഷരോപഹാരത്തിലേക്കുള്ള സംഭാവന സാഹിത്യകാരൻ കല്പറ്റ നാരായണൻ കൊയിലാണ്ടി നഗരസഭ ചെയർ പേഴ്സൺ സുധ കെ. പി. ക്ക് കൈമാറി.
നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ഇ. കെ. അജിത്, റിസപ്ഷൻ കമ്മിറ്റി വൈസ് ചെയർമാൻ കെ. കെ. സുധാകരൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.




