എ.കെ.ടി.എ.ഭവനം മന്ത്രി ടി.പി.രാമകൃഷ്ണന് ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: ആള് കേരള ടൈലേഴ്സ് അസോസിയേഷന് ചാരിറ്റബിള്‍ ട്രസ്റ്റ് മുഖേന സംസ്ഥാനത്ത് നല്കുന്ന ഏഴാമത്
വീടിന്റെ താക്കോല്‍ തളീപ്പുറത്ത് രാജന് നല്കി മന്ത്രി ടി.പി.രാമകൃഷ്ണന് ഉദ്ഘാടനം ചെയ്തു. മൂരാട് ദാമോദരന്‍ അധ്യക്ഷത വഹിച്ചു. കെ.ദാസന് എം.എല്‍.എ, ,നഗരസഭ ചെയര്മാന് അഡ്വ.കെ.സത്യന്, എ.കെ.ടി.എ. സംസ്ഥാന പ്രസിഡന്റ് കെ.മാനുക്കുട്ടന്, ടി.പി.രാമദാസന്, പി.കെ.വിശ്വനാഥന്, വി.വി.സുധാകരന്, കെ.പി. മോഹനന്, വി.പി.ഇബ്രാഹിംകുട്ടി, എം.രാമകൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
