KOYILANDY DIARY.COM

The Perfect News Portal

വടക്കാഞ്ചേരി അപകടത്തിൽപ്പെട്ട ബസ്സ് മോട്ടാർ വാഹനവകുപ്പിൻ്റെ കരിമ്പട്ടികയിൽപ്പെട്ടത്

പാലക്കാട്: വടക്കഞ്ചേരിയില്‍ അപകടത്തില്‍പ്പെട്ടത് മോട്ടോര്‍ വാഹന വകുപ്പിന്റെ കരിമ്പട്ടികയില്‍പ്പെട്ട ടൂറിസ്റ്റ് ബസ്. കോട്ടയം ആർടിഒയുടെ കീഴിൽ രജിസ്റ്റർ ചെയ്‌ത ബസിനെതിരെ നിലവിൽ അഞ്ച് കേസുകൾ ഉണ്ട്. എതിരെ വരുന്ന വാഹനങ്ങള്‍ക്ക് അലോസരമുണ്ടാക്കുന്ന രീതിയില്‍ ഹോണുകളും ലൈറ്റും പിടിപ്പിച്ചതിനുള്‍പ്പെടെയാണ് ബസിനെതിരെ കേസുളളത്. ഗതാഗതനിയമ ലംഘനത്തിനും അടക്കം നാല് കേസുകളാണ് നിലവിലുള്ളത്.

Share news