KOYILANDY DIARY.COM

The Perfect News Portal

സാംസ്ക്കാരിക സായാഹ്നം സംഘടിപ്പിച്ചു

കൊയിലാണ്ടി: സാംസ്ക്കാരിക സായാഹ്നം സംഘടിപ്പിച്ചു. പുരോഗമന കലാ സാഹിത്യ സംഘം കീഴരിയൂർ മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ‘സാംസ്കാരിക മേഖലയിലെ ഫാസിസ്റ്റ് അധിനിവേശം ” എന്ന വിഷയത്തിൽ സാംസ്ക്കാരിക സായാഹ്നം സംഘടിപ്പിച്ചു. ” സംഘം കൊയിലാണ്ടി ഏരിയ പ്രസിഡണ്ട് അഡ്വ: കെ. സത്യൻ ഉദ്ഘാടനം ചെയതു. ഡോ. എം.സി. അബ്ദുൾ നാസർ പ്രഭാഷണം നടത്തി. മേഖലാ പ്രസിഡണ്ട് സുരേഷ് ബാബു മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഐ. സജീവൻ സംസാരിച്ചു. സായി പ്രകാശ് സ്വാഗതവും, കെ.സി. സുരേഷ് നന്ദിയും പറഞ്ഞു. 

Share news

Leave a Reply

Your email address will not be published. Required fields are marked *