KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ താത്കാലിക നിയമനം

കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ HMC ക്ക് കീഴിൽ താത്കാലിക അടിസ്ഥാനത്തിൽ നഴ്‌സിംഗ്‌ ഓഫീസർ, ഡാറ്റ എൻട്രി ഓപ്പറേറ്റർ, ഡയാലിസിസ് ടെക്‌നിഷ്യൻ എന്നീ തസ്തികകളിലേക്ക് നിയമനം നടത്തുന്നത്തിന് വേണ്ടി ആഗസ്റ്റ് 2 ന് അഭിമുഖം നടത്തുന്നു.

ഒഴിവുകൾ :

  • നഴ്‌സിംഗ്‌ ഓഫീസർ: PSC അംഗീകൃത യോഗ്യത.
  • 2) ഡയാലിസിസ് ടെക്‌നിഷ്യൻ: DDT യും പാര മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനും 
  • 3) ഡാറ്റ എൻട്രി ഓപ്പറേറ്റർ : സർവകലാശാല ബിരുദവും PGDCA, BSC കമ്പ്യൂട്ടർ സയൻസ്, B tech IT, എന്നിവയിൽ ഏതെങ്കിലും യോഗ്യതയും, മലയാളം ടൈപ്പിംഗ്‌ അറിഞ്ഞിരിക്കണം.

നഴ്സിംഗ് ഓഫീസർ, ഡയാലിസിസ് ടെക്‌നിഷ്യൻ എന്നിവ 02/08/2022 രാവിലെ 10-30 മണി മുതലും ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികളിലേക്ക് 02/08/2022 2-30 PM. നടക്കും, വിശദ വിവരങ്ങൾ പ്രവർത്തി സമയം ഓഫീസിൽ അന്വേഷിച്ചാൽ ലഭ്യമാകും. ഫോൺ 0496-2620241.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *