മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ പ്രിയംവദയ്ക്ക് DYFl ഉപഹാരം നൽകി

കൊയിലാണ്ടി: മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ 49 റാങ്ക് നേടി നാടിന് അഭിമാനമായ പ്രിയംവദയ്ക്ക് DYFl കൊയിലാണ്ടി സൗത്ത് മേഖലാ കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മറ്റി അംഗം എൽ.ജി ലിജീഷ്, ബ്ലോക്ക് സെക്രട്ടറി ബി.പി ബബീഷ്, ബ്ലോക്ക് എക്‌സിക്യൂട്ടീവ് മെമ്പർ പി.കെ ഷൈജു, മേഖല സെക്രട്ടറി കെ.വി സന്തോഷ്, എസ്. ശ്രീജേഷ് തുടങ്ങിയവർ സംബന്ധിച്ചു.
