തിരുവങ്ങൂർ: പരേതനായ ശങ്കരൻ അടിയോടിയുടെ ഭാര്യ പെരൂളി മീനാക്ഷി അമ്മ (91) നിര്യാതയായി. മക്കൾ: സുമതി, തങ്കം, നിർമ്മല, ലത, രഘു (തിരുവങ്ങൂർ ശ്രീക്ഷേത്രപാലം കോട്ട ട്രസ്റ്റി പ്രസിഡണ്ട്), ‘മരുമക്കൾ: നാരായണൻ അടിയോടി, ഗംഗാധരൻ നായർ (കൊളത്തൂർ), ശശിധരൻ, ശശി (കൊല്ലം), ഷീബ. സഞ്ചയനം: തിങ്കളാഴ്ച.