Koyilandy News അരീക്കണ്ടി ഭഗവതി ക്ഷേത്രത്തിൽ അഖണ്ഡനാമജപ യജ്ഞo നടത്തി 9 years ago reporter കൊയിലാണ്ടി: കൊടക്കാട്ടുമ്മുറി ശ്രീ അരീക്കണ്ടി ഭഗവതി ക്ഷേത്രത്തിൽ എടവന ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ വിശേഷാൽ പൂജകളും അഖണ്ഡനാമജപ യജ്ഞവും നടത്തി. നിരവധി ഭക്തജനങ്ങൾ ചടങ്ങിൽ പങ്കെടുത്തു. Share news Post navigation Previous നിര്യാതയായിNext മുഖ്യമന്ത്രി പിണറായിക്ക് കോഴിക്കോട്ട് ഉജ്വല സ്വീകരണം