KOYILANDY DIARY.COM

The Perfect News Portal

പൂക്കാട് കലാലയത്തിൽ കളിയാട്ടമൊരുങ്ങുന്നു

കൊയിലാണ്ടി: പൂക്കാട് കലാലയത്തിൽ കുട്ടികളിലെ സർഗാത്മകത പരിപോഷിപ്പിക്കാനായി കളിയാട്ടമൊരുങ്ങുന്നു. മേയ്‌ നാല് മുതൽ ഒമ്പത് വരെ കലാലയം സർഗവനി ഓപ്പൺ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിശീലന പരിപാടിയിലേക്ക് രജിസ്‌ട്രേഷൻ തുടങ്ങി. ഫോൺ: 9446068788.

Share news

Leave a Reply

Your email address will not be published. Required fields are marked *