KOYILANDY DIARY.COM

The Perfect News Portal

പുണ്യം റസിഡൻസ് അസോസിയേഷൻ വാർഷികാഘോഷം

കൊയിലാണ്ടി: കുറുവങ്ങാട് പുണ്യം റസിഡൻസ് അസോസിയേഷൻ ഒന്നാം വാർഷികാഘോഷം ഗാനചയിതാവ് രമേശ്കാവിൽ ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷൻ അഡ്വ. കെ. സത്യൻ മുഖ്യതിഥിയായിരുന്നു. മഠത്തിൽ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. നഗരസഭ സ്റ്റാന്റിംങ് കമ്മറ്റി ചെയർമാൻമാരായ വി. സുന്ദരൻ, കെ. ഷിജു, രമ്യ, വിനു കുറുവങ്ങാട്, കപ്പന ഹരിദാസൻ, ഒ. ഉദയചന്ദ്രൻ, കല്ലേരി മോഹനൻ, സി.കെ കൃഷ്ണൻ  തുടങ്ങിയവർ സംസാരിച്ചു.

Share news