KOYILANDY DIARY.COM

The Perfect News Portal

ജിഷയുടെ കൊലപാതകം; കേരളാ ഹരിജൻ സമാജം കൊയിലാണ്ടിയിൽ പ്രതിഷേധ ജ്വാല തെളിയിച്ചു

കൊയിലാണ്ടി: പെരുമ്പാവൂരിൽ ദളിത് വിദ്യാർത്ഥിനി ജിഷ അതി ക്രൂരമായി കൊലചെയ്യപ്പെട്ടതിൽ പ്രതിഷേധിച്ച് കേരളാ ഹരിജൻ സമാജം കൊയിലാണ്ടിയിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. എം.എം.ശ്രീധരൻ,പി.എം.ബി നടേരി, നിർമ്മല്ലൂർ ബാലൻ, റീജ കോട്ടപ്പളളി, അശോകൻ, രാധ,വി.എം.കുഞ്ഞികൃഷ്ണൻ എന്നിവർ സംസാരിച്ചു.

Share news