KOYILANDY DIARY

The Perfect News Portal

കാര്‍ മെട്രൊ തൂണിലിടിച്ച് യുവതി മരിച്ചു

കളമശേരി: കളമശേരി നഗരസഭ ഓഫീസിന് സമീപം കാര്‍ മെട്രൊ തൂണിലിടിച്ച് യുവതി മരിച്ചു. ചൊവ്വ പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ ആലുവ ചുണങ്ങം വേലിയുള്ള സുഹാന (21) ആണ് മരിച്ചത്. KL52 N 5305 നമ്പര്‍ പട്ടാമ്പി രജിസ്‌ട്രേഷനുള്ള കാറാണ് അപകടത്തില്‍ പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *