KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി സ്‌പെഷ്യാലിറ്റി പോളിക്ലിനിക്കിലെ ഇന്നത്തെ ഒ.പി. വിവരങ്ങൾ

കൊയിലാണ്ടി സ്‌പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 30 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.

  • 1. ജനറൽ പ്രാക്ടീഷ്നർ ഡോ. മുസ്തഫ മുഹമ്മദ് (8 am to 7pm)ഡോ. ഷാനിബ (7 pm to 8 am)
  • 2. കാർഡിയോളജി വിഭാഗം ഡോ : ബിജോയ്‌. കെ ( 8.30 Am to 11.30Am)
  • 3. ഇ. എൻ. ടി വിഭാഗം ഡോ :ഫെബിൻ ജെയിംസ് ( 5 Pm to 7 Pm)
  • 4. ഗൈനക്കോളജി വിഭാഗം ഡോ: ഹീരാ ബാനു ( 3 Pm to 5 Pm)
  • 5. കൗൺസിലിംഗ് വിഭാഗം ഡോ: അൻവർ  സാദത്ത്( 10.30 am to 4 pm)
  • 6. അസ്ഥിരോഗ വിഭാഗം ഡോ. മുഹമ്മദ്‌ വാസിൽ (6 pm to 8 pm)
  • 7. ഡെന്റൽ ക്ലിനിക് (9.30 Am to 6 Pm)
  • 8. ഫിസിയോ തെറാപ്പി (10 am to 1 pm)
  • കൊയിലാണ്ടിയില്‍ ഡോക്ടറുടെ സേവനം, ലബോറട്ടറി (ISO 9001:2015 Certified ), ഫാര്‍മസി, എക്‌സ് -റേ, ഇസിജി, ഒബ്‌സെര്‍വേഷന്‍ & പ്രൊസീജ്യര്‍ റൂം എന്നീ സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമാക്കുന്നു സ്‌പെഷ്യാലിറ്റി പോളിക്ലിനിക്.
  • ലേഡി റേഡിയോളജിസ്റ്റിന്റെ സേവനത്തോടെ അള്‍ട്രാസൗണ്ട് സ്‌കാനിങ് (USG), ഫിസിയോതെറാപ്പി, Echo,TMT,ഹെല്‍ത്ത് ചെക്കപ്പ് പാക്കേജുകള്‍ എന്നീ സേവനങ്ങളും നല്‍കിവരുന്നു. കൂടാതെ മെഡിസിൻ ഹോം ഡെലിവറി
  • കോവിഡ് വാക്‌സിനേഷനായി വിപുലമായ സൗകര്യത്തോടു കൂടി സ്‌പെഷ്യാലിറ്റി പോളിക്ലിനിക് സെന്റര്‍ കൊയിലാണ്ടിയിൽ  പ്രവര്‍ത്തനം തുടരുന്നു. സമയം 9 Am to 6 Pm


 മറ്റു വിഭാഗങ്ങൾ….
1. ജനറൽ മെഡിസിൻ വിഭാഗം ഡോ : ഇയ്യാദ് മുഹമ്മദ്‌ (ബുധൻ, ശനി 9.30 Am to 12.30 Pm)ഡോ : ബിജു മോഹൻ(തിങ്കൾ, ചൊവ്വ, വ്യാഴം 5.30 pm to 7 Pm)
2. അസ്ഥിരോഗ വിഭാഗം ഡോ: ഇർഫാൻ അഹമ്മദ് (ബുധൻ, ശനി 3.30 Pm to 5.30 pm)
3. ശിശുരോഗ വിഭാഗം ഡോ: ഫാദിയ റഷീദ് ( തിങ്കൾ,ബുധൻ,4.30 Pm to 6.30 Pm)
4. യൂറോളജി വിഭാഗം ഡോ: ആദിത്യ ഷേണായി (ബുധൻ 5 Pm to 7 Pm)
5. മാനസികാരോഗ്യ രോഗവിഭാഗം ഡോ : ബർജീസ് സുൽത്താന (ബുധൻ, വ്യാഴം 2Pm to 4 Pm)
6. പീഡിയാട്രിക് ന്യൂറോളജി ഡോ: സ്മിലു മോഹൻലാൽ (ബുക്കിംഗ് അനുസരിച്ച് )
7. പിഡിയാട്രിക് ഗ്യാസ്ട്രോ എന്ററോളജി ഡോ : വിനിത വിജയരാഘവൻ ( 5.30 Pm to 7 Pm)
8. ഗ്യാസ്ട്രോ എന്ററോളജി വിഭാഗം ഡോ : ഗിരീഷ്. ജി. എൻ(ശനി 4.30 to 6 Pm)
9. ന്യൂറോളജി വിഭാഗം ഡോ. അനൂപ്(വ്യാഴം 4.30 pm to 6.30 pm)
10. ചർമ്മരോഗം ഡോ : അനീഷ്. കെ. പി (ചൊവ്വ 11 Am to 1 Pm)
11. അൾട്രാസൗണ്ട് സ്‌കാനിങ് ഡോ: രേഷ്മ (തിങ്കൾ, വ്യാഴം , ശനി 1.30 pm to 3.30 pm)


Contact number: 04962994880, 2624700, 9526624700, 9744624700, 9656624700 (whatsapp )

Advertisements

Leave a Reply

Your email address will not be published. Required fields are marked *