സ്റ്റേഡിയത്തിൽ മാസങ്ങളായി മുറിഞ്ഞു വീണ മരം ഫയർ സ്റ്റേഷൻ ജീവനക്കാർ മുറിച്ചു മാറ്റി
കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ മാസങ്ങളായി മുറിഞ്ഞു വീണ മരം കൊയിലാണ്ടി ഫയർ സ്റ്റേഷൻ ജീവനക്കാരായ പി. വി. മനോജ്, സി സുധീഷ് എന്നിവരുടെ നേതൃത്വം ത്തിൽ മുറിച്ചു മാറ്റി. സ്‌റ്റേഡിയത്തിലേക്ക് പ്രവേശിക്കുന്ന നിരവധി കായിക താരങ്ങൾക്കും മറ്റുള്ളവർക്കും അങ്ങേയറ്റത്തെ പ്രയാസമാണ് ഇത് ഉണ്ടാക്കിയിട്ടുള്ളത്.



