KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി നഗരസഭ വാർഡ് 28 അയൽസഭകൾ രൂപീകരിച്ചു

കൊയിലാണ്ടി : നഗരസഭയിലെ 28 ാം വാർഡിലെ അയൽസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. ഷിജുമാസ്റ്റർ ഉദ്ഘാടനം ചെയ്തു. വിവധ അയൽസഭ ഭാരവാഹികൾ (കൺവീനർ/ചെയർമാൻ) ടി. ചന്ദ്രൻ, പ്രീത, ടി. ദാമോദരൻ, എം. കെ. ഗിരിജ, എം. ഇ. ബാലകൃഷ്ണൻ, ഷാലുമോൾ, കെ. കെ. രാധാകൃഷ്ണൻ, പ്രസീത, കെ. വി. രതീഷ്, ഷൈലജ.

Share news