നെസ്റ്റ് കായികമേള റിയാസ് തിക്കോടി ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി> ഭിന്നശേഷിക്കാരെ മുഖ്യാധാരയിൽ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടുകൂടി നെസ്റ്റ് പാലിയേറ്റീവ് കെയറിൽ കായികമേള സംഘടിപ്പിച്ചു. വീൽചെയർ ബാസ്ക്കറ്റ് ബോൾ സംസ്ഥാന ടീം അംഗവും പാരാ ബാഡ്മിന്റൺദേശീയ മെഡൽ ജേതാവുമായ റിയാസ് തിക്കോടി ഉദജ്ഘാടനം ചെയ്തു. അബ്ദുളള കരുവഞ്ചേരി, സി. അബ്ദുളള ഹാജി, എൻ. പുഷ്പരാജ് എന്നിവർ സംസാരിച്ചു.
