പെട്രോൾ വില വർദ്ധന: കൊയിലാണ്ടിയിൽ എൽ.ഡി.എഫ്. പ്രതിരോധം
കൊയിലാണ്ടി: പെട്രോളിയം ഉത്പ്പന്നങ്ങളുടെ വില വർദ്ധനിയിലും കേന്ദ്ര സർക്കാരിന്റെ തെറ്റായ ജനദ്രോഹ നയങ്ങൾക്കെതിരെയും ഇടത്പക്ഷ ജനാധിപത്യ മുന്നണി സംസ്ഥാന വ്യാപക വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി കൊയിലാണ്ടി മാങ്ങോട്ടുവയൽ എൽ.ഡിഎഫ്. നേതൃത്വത്തിൽ നടന്ന സമരം സിപിഎം ബ്രാഞ്ച് സെക്രട്ടറി എം.പി. അശോകൻ ജനതാദൾ എസ് നേതാവ് സുരേഷ് മേലേപുറത്ത്, മുൻ കൗൺസിലർ പി.എം ബിജു, എൽ എസ്. ഋഷി ദാസ് കല്ലാട്ട് എന്നിവർ നേതൃത്വം നൽകി.

