ഗുരുവിന് പ്രണാമം
കൊയിലാണ്ടി:’ഗുരു പ്രണാമം എന്ന പേരിൽ കേളപ്പജി നഗർ മദ്യനിരോധന സമിതി ശുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർക്ക് ആദരാഞ്ജലി അർപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം – പി. ശിവാനന്ദൻ ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ, പുതുക്കുടി ഹമീദ്, വികെ ദാമോദരൻ,ഇയ്യച്ചേരി പദ്മിനി, വാർഡ് മെമ്പർമാരായ ലതിക പുതുക്കുടി, സുനിത കക്കുഴിയിൽ, ബാലകൃഷ്ണൻ ആതിര, എ. ടി. വിനീഷ് എന്നിവര് സംസാരിച്ചു.
