മുണ്ടോത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഗണപതി ഹോമവും ഭഗവതി സേവയും

ഉളളിയേരി: മുണ്ടോത്ത് ശ്രീ കൃഷ്ണ ക്ഷേത്രത്തിൽ ഫെബ്രുവരി 5ന് (മകരം 23) വെള്ളിയാഴ്ച കാലാത്ത് ഗണപതി ഹോമവും, വൈകീട്ട് ഭഗവതി സേവയും നടത്തപ്പെടുന്നു. കോവിഡ് മാനദണ്ഡം പാലിച്ച് കൊണ്ട് നടക്കുന്ന ചടങ്ങിൽ ക്ഷേത്രം മേൽശാന്തി മായഞ്ചേരി ഇല്ലം നാരായണൻ നമ്പുതിരി മുഖ്യ കാർമികത്വം വഹിക്കും. ഗണപതി ഹോമത്തിനും ഭഗവതി സേവക്കും മുൻകൂട്ടി ബുക്ക് ചെയ്യുക. 101 രൂപ. വിശദ വിവരങ്ങൾക്ക് ഫോൺ: 9846885276, 9656748591.

