KOYILANDY DIARY.COM

The Perfect News Portal

റവന്യൂ ജില്ലാ കലോത്സവം   ഹൈസ്‌ക്കൂള്‍ വിഭാഗം വയലിന്‍ വെസ്റ്റേണില്‍ സംസ്ഥാന തലത്തിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട പ്രൊവിഡന്‍സ് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി  ഗോപിക ആര്‍. കഴിഞ്ഞ വര്‍ഷവും ജില്ലയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്. താമരശ്ശേരി എല്‍.ഐ.സി ഓഫീസിലെ ഡവലപ്പ്‌മെന്റ് ഓഫീസര്‍ രജീന്ദ്രന്റേയും തിരുവങ്ങൂര്‍ ഹയര്‍സെക്കണ്ടറി സ്‌ക്കൂള്‍ അദ്ധ്യാപിക  അര്‍ച്ചനയുടെയും മകളാണ്.
Share news