കാല്പാദത്തിനടിയില് ഒട്ടിച്ച് വച്ച് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച കണ്ണൂര്‍ സ്വദേശി പിടിയില്‍. 800 ഗ്രാം സ്വര്‍ണവുമായി കണ്ണൂര്‍ സ്വദേശിയെ നെടുമ്പാശേരിയില്‍ വച്ചാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടിയത്. ദുബായ് വിമാനത്തില്‍ എത്തിയ യാത്രക്കാരനാണ് പിടിയിലായത്.