KOYILANDY DIARY.COM

The Perfect News Portal

പോരാമ്പ്ര നിയമസഭാ മണ്ഡലത്തിൽ വിവിധ പ്രവർത്തനങ്ങൾക്കായി ബജറ്റിൽ 27 കോടി രൂപ അനുവദിച്ചു

പേരാമ്പ്ര: സംസ്ഥാന ബജറ്റിൽ പോരാമ്പ്ര നിയമസഭാ മണ്ഡലത്തിൽ 27 കോടിയുടെ വികസന പ്രവർത്തനങ്ങൾക്ക് ഫണ്ട് അനുവദിച്ചു. പേരാമ്പ്ര പോളിടെക്നിക് – 5 കോടി, അകലാപ്പുഴ ടൂറിസം -5 കോടി, പോലീസ് സബ്ബ് ഡിവിഷൻ ഓഫീസ് – പോലീസ് സ്റ്റേഷൻ കെട്ടിടം – 3 കോടി, ശ്രീ വാസുദേവാശ്രമം HSS കെട്ടിടം – 4 കോടി, കോഴിക്കോട് ബയോളജിക്കൽ പാർക്ക് (മുതുകാട്) 5 കോടി, കുറ്റ്യാടി ഇറിഗേഷൻ കനാൽ നവീകരണം – 5 കോടി എന്നിവയ്ക്കാണ് ഫണ്ടനുവദിച്ചിട്ടുള്ളതെന്ന് എം.എൽഎ ടി.പി രാമകൃഷ്ണൻ പറഞ്ഞു.

Share news