KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: ഗവർമെൻ്റ് ഹയർ സെക്കണ്ടറി സ്കൂൾ പന്തലായനി PTA ജനകീയ പങ്കാളിത്വത്തോടെ മുചുകുന്നിൽ സഹപാഠിക്കായി നിർമ്മിക്കുന്ന സ്നേഹഭവനത്തിന് കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽകമ്മ്യൂണിറ്റിയുടെ പ്രവർത്തകർ സ്വരൂപിച്ച തുക സ്കൂൾ പി ടി എ ഭാരവാഹികൾക്ക്
കൈമാറി
ചടങ്ങിൽ
കൊയിലാണ്ടിക്കൂട്ടംനേതാക്കളായ
ഷിഹാബുദ്ധീൻ എസ് പി എച്ച്
അസിസ്മാസ്റ്റർ,റഷീദ് മൂടാടി,  രാജേഷ്കീഴരിയൂർ,ഫാറൂഖ്,
അഹമദ്മൂടാടി,ഫൈസൽഡീലക്സ്,ഹാഷിം പുന്നക്കൽ,
രാജൻകൊളാവിപ്പാലം,
 സ്കൂൾ പി ടി എ  പ്രസിഡൻ്റ്  ബിജു pm ,വൈസ് പ്രസിഡൻ്റ്പ്രമോദ് രാരോത്ത് ,റിയാസ് അബൂബക്കർഎന്നിവർ ഏറ്റുവാങ്ങി
Share news